തൂഫാൻ തദ്ദേശം
October 1, 2026
ലഹരിമുക്ത സമൂഹത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പും താനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി "തൂഫാൻ തദ്ദേശം" ബോധവൽക്കരണ പരിപാടിയുടെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 (തിങ്കൾ) ന് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ നൗഷാദ് പറപ്പൂത്തടം നിർവഹിച്ചു.