വിവരാവകാശ നിയമം
വിവരാവകാശ നിയമം
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
| ക്രമ നം | തസ്തിക | പേര് | നമ്പര്‍ |
| 1 | പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ | നന്ദേഷ് കെ കെ ഹെഡ് ക്ലാര്‍ക്ക് താനൂർ ബ്ലോക്ക് പഞ്ചായത്ത് | 8086474507 |
| 2 | അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ | അജിത് കുമാർ പി സീനിയര്‍ ക്ലാര്‍ക്ക് താനൂർ ബ്ലോക്ക് പഞ്ചായത്ത് | 7012754272 |
| 3 | അപ്പലേറ്റ് അതോറിറ്റി | വിജയകുമാർ വി സെക്രട്ടറി താനൂർ ബ്ലോക്ക് പഞ്ചായത്ത് | 8281040617 |