താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'തനത് ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

November 6, 2026

അറിയിപ്പ്
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'തനത് ഭവന നിർമ്മാണ പദ്ധതി'യിലേക്ക് അപേക്ഷ ക്ഷണിച്ചു.
🏠 പദ്ധതിയുടെ ഹൈലൈറ്റുകൾധനസഹായ തുക: 6 ലക്ഷം രൂപ (നാല് ഗഡുക്കളായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും).
അവസാന തീയതി: 2026 നവംബർ 16.
അപേക്ഷ സമർപ്പിക്കേണ്ടത്: ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ