പഞ്ചായത്ത്
തദ്ദേശ സ്വയംഭരണ സംവിധാനത്തിലെ ഇടത്തരം തലമായ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നു. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഭരണസമിതി നേതൃത്വം നൽകുന്നു.താനൂർ ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ്. ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സർക്കാർ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ ബ്ലോക്ക് പഞ്ചായത്തിന് പ്രധാന പങ്കുണ്ട്
നൗഷാദ് ചേലാട്ട്
പ്രസിഡൻ്റ്
നസ്രീൻ മണ്ണിങ്ങൽ
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
അലി അഷ്റഫ്
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ഡോ. ഷഹ്ന നിഷാദ്
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സൈതലവി തൊട്ടിയിൽ
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
വിജയകുമാർ വി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍